ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്
സിന്ധു എസ്
പ്രസിഡൻ്റ് ,മെമ്പര്‍ വാര്‍ഡ് -17 പണ്ടകശാല
വി.വിജയകുമാര്‍
വൈസ് പ്രസിഡന്റ് ,മെമ്പര്‍ വാര്‍ഡ് -4 ആല്‍ത്തറമൂട് & ധനകാര്യ സ്റ്റാറിംഗ് കമ്മിറ്റി ചെയര്മാന്
ശോഭ ഒ
മെമ്പര്‍ വാര്‍ഡ് 1 ഗുരുവിഹാര്‍
ഷീല ഡി
മെമ്പർ വാര്‍ഡ് 2 പഴഞ്ചിറ
ആര് സുരേഷ് (പഞ്ചമം സുരേഷ്)
മെമ്പര്‍ വാര്‍ഡ് 3 മേല്‍ക്കടയ്ക്കാവൂര്‍ ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്
ജ്യോതിലക്ഷമി വി
മെമ്പര്‍ വാര്‍ഡ് 5 ശാര്‍ക്കര & വികസന സ്റ്റാറിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ചിറയിൻകീഴ് കയറിന്റേയും കായലിന്റേയും മത്സ്യ സമ്പത്തിന്റേയും , തോടുകളും, ചെറുപുഴകളും, കനാലുകളും അറബികടലിന്റെ മനോഹാരിതയും തൊട്ടു തലോടി പാടശേഖരങ്ങളുടേയും പച്ചപ്പ് നിറഞ്ഞ സഹ്യന്റെ പടിഞ്ഞാറുവശത്ത് സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമായ ശാർക്കരദേവീക്ഷേത്രവും അകലെ മാറി പണ്ടകശാലയിൽ സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളിയും തീരദേശത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് ദേവാലയവും ഈ ഗ്രാമത്തിന്റെ മതേതര ഭംഗി ഉയർത്തിക്കാട്ടുന്നു. ജലമാർഗ്ഗത്തിലൂടെ വ്യാപരങ്ങൾ നടത്തിയിരുന്ന പണ്ടകശാലയും ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ചലാഫീസും വഞ്ചിക്കാർക്ക് വഴികാട്ടുന്ന വിളക്കുമരങ്ങളും , ജനങ്ങൾക്ക് നീതി നടപ്പിലാക്കുവാൻ ഭഗവതികൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോലീസ് സ്റ്റേഷനും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശാർക്കര...