ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന് തൂഫാന് 2.0 , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.വിനോദ്കുമാറിന്റെ അദ്ധ്യക്ഷനില്‍ ലഹരി വിരുദ്ധ പഞ്ചായത്തായി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,പതാക ഉയര്‍ത്തുകയും ചെയ്തു.
കമ്മ്യൂണിറ്റി ഹാള്‍
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം