ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന്‍ തൂഫാന്‍ 2.0 , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.വിനോദ്കുമാറിന്‍റെ അദ്ധ്യക്ഷനില്‍ ലഹരി വിരുദ്ധ പഞ്ചായത്തായി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,പതാക ഉയര്‍ത്തുകയും ചെയ്തു.
ഗാന്ധിജയന്തി ദിനാചരണം

ഒക്ടോബര് 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് രാവിലെ 9 മണിയോടുകൂടി  ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും ജീവനക്കാരുംമഹാത്മാ ഗാന്ധിയുടെ  ഛായാ ചിത്രത്തി ല്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഒരു നിമിഷം മൌനത്തോടെ അദ്ദേഹത്തെ സ്മരിച്ചു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് , സെക്രട്ടറി തുടങ്ങിയര്‍ അദ്ധേഹത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.