വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

 വിവരാവകാശനിയമം 2005   പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാനനിയമസംവിധാനമാണ്.ഭരണപരമായസുതാര്യത യും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായിപൗരന്‍മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനുംലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സെക്രട്ടറി

പേര്:    വിനോദ്കുമാര്‍ എസ്

സെക്രട്ടറി , ചിറയിന്‍കീഴ്  ഗ്രാമപഞ്ചായത്ത്

ചിറയിന്‍കീഴ്  പി.ഒ

ഫോണ്‍ : , 0470-2604334

📧 Email : chirayinkeezhugp123@gmail.com

📞 CUG നമ്പർ : 9496040733

 

അസ്സിസറ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ജൂണിയര്‍ സൂപ്രണ്ട്

പേര്: ഹരിചന്ദ്രന്‍.എന്‍

ജൂണിയര്‍സൂപ്രണ്ട്,ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

 

 

ഒന്നാം അപ്പീൽ അധികാരി

ശ്രീ. ജ്യോതിസ് വി.
അപ്പീൽ അധികാരി & അസിസ്റ്റന്റ് ഡയറക്ടർ
(വിവരാവകാശ നിയമം 2005)

തദ്ദേശസ്വയം ഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ (4-ാം നില),
കുടപ്പനക്കുന്ന്,
തിരുവനന്തപുരം - 695043

📧 Email : jdlsgtvm@gmail.com

☎ Phone : 0471-2731212